ഫിഫ റാങ്കിംഗ് ; ലോക റാങ്കിംഗിൽ നില മെച്ചപ്പെടുത്തി ഇന്ത്യ ; ഏഷ്യൻ ടീമുകളിൽ പതിനെട്ടാം സ്ഥാനത്ത്
ഫിഫ പുരുഷ ഫുട്ബോള്‍ ടീം റാങ്കിംഗില്‍ ഇന്ത്യ 2018 ന് ശേഷം ആദ്യമായി നില മെച്ചപ്പെടുത്തി. പുതിയ റാങ്കിംഗ് പ്രകാരം 99-ാം സ്ഥാനത്താണ് ഇന്ത്യൻ ഫുട്ബോള്‍ ടീം. ...