ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ പുതിയ പരിശീലകനായി സ്പാനിഷ് പരിശീലകന്‍ മനോലോ മാര്‍ക്വേസ്
ന്യൂഡൽഹി : ഇന്ത്യൻ ഫുട്ബോൾ ടീമിന് പുതിയ പരിശീലകൻ എത്തുന്നു. സ്പാനിഷ് പരിശീലകനായ മനോലോ മാര്‍ക്വേസ് ആണ് ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ പുതിയ പരിശീലകനാകുന്നത്. നിലവിൽ എഫ്സി ...