കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം
ന്യൂഡൽഹി : പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമുയരുന്നു. പുതുതലമുറയായ ജെൻ സീയെ ലക്ഷ്യം വച്ചാണ് രാഹുൽ എക്സിൽ ഒരു ...