പുറത്തുള്ളവർക്ക് ഇത് ക്രിഞ്ചായി തോന്നാം,പക്ഷേ രസകരമാണ്; ഇന്ത്യൻ ശീലങ്ങളെ പറ്റി റഷ്യൻ മരുമകൾ;വീഡിയോ വൈറൽ
ഇന്ത്യക്കാരനെ വിവാഹം കഴിച്ച് രാജ്യത്തിന്റെ മരുമകളായി എത്തിയ റഷ്യൻ യുവതി പങ്കുവച്ച വീഡിയോ ചർച്ചയാവുന്നു. ഇന്ത്യയിൽ താൻ സാധാരണമായി കാണുന്ന കാര്യങ്ങളുടെ ഒരു പട്ടികയാണ് പങ്കുവെച്ചതും സോഷ്യൽ ...








