മുൻ സർക്കാരുകൾ ഹിന്ദു പാരമ്പര്യത്തെ അപമാനം ആയിട്ടാണ് കരുതിയിരുന്നത്, എന്നാൽ കഴിഞ്ഞ പത്ത് വർഷം കൊണ്ട് നമ്മളത് തിരുത്തി – നരേന്ദ്ര മോദി
ദീസ് പൂർ : രാഷ്ട്രീയ ലാഭത്തിനു വേണ്ടി സ്വന്തം സംസ്കാരവും, ഭാരതീയ ഹിന്ദു സ്വത്വവും അപമാനകരം എന്ന് പറയുകയും പ്രചരിപ്പിക്കുകയും അതൊരു ഫാഷൻ ആയി കണക്കാക്കുകയും ചെയ്തിരുന്ന ...