ചൈന അനധികൃതമായി നേപ്പാൾ പ്രദേശങ്ങൾ കയ്യേറുന്നത് തുടരുന്നു : ഇന്ത്യൻ അതിർത്തിയിൽ ജാഗ്രതാ നിർദേശം നൽകി ഇന്റലിജന്റ്‌സ് ഏജൻസികൾ
ന്യൂഡൽഹി : ചൈന അനധികൃതമായി നേപ്പാളിലെ ചില അതിർത്തി പ്രദേശങ്ങൾ കയ്യേറിയതിനു പിന്നാലെ അതിർത്തിയിൽ ജാഗ്രതാ നിർദേശം നൽകി ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ. ചൈന വളരെ പെട്ടെന്നാണ് ...