ഇന്ത്യൻ തൊഴിലന്വേഷകർക്ക് സ്വാഗതം ; പലസ്തീനികളെ പിരിച്ചുവിട്ട 65,000 ഒഴിവിലേക്ക് ഇന്ത്യക്കാരെ നിയമിക്കുമെന്ന് ഇസ്രായേൽ
ടെൽ അവീവ് : ഇസ്രായേൽ-ഹമാസ് സംഘർഷത്തോടെ ഇസ്രായേലിൽ ജോലി ചെയ്തു വന്നിരുന്ന 65,000 പലസ്തീനികൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടിരുന്നത്. ഇപ്പോൾ ഈ ഒഴിവുകളിലേക്ക് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവരെ ...








