അഭിമാന നിമിഷം; മോദിജിയ്ക്ക് നന്ദി, വലിയ സല്യൂട്ട്; വിദേശരാജ്യത്ത് ഇന്ത്യൻ രൂപ വിനിമയത്തിന് ഉപയോഗിക്കാനായതിൽ അഭിമാനം; ബോളിവുഡ് ഗായകൻ; പ്രാപ്തരാക്കിയതിന് പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞുള്ള വീഡിയോ വൈറൽ
ന്യൂഡൽഹി: ദോഹ എയർപോർട്ടിൽ ഇന്ത്യരൂപ ഉപയോഗിക്കാനായതിൽ അഭിമാനമുണ്ടെന്ന് ബോളിവുഡ് ഗായകൻ മിക സിംഗ്. അതിശയകരമായ മാറ്റത്തിന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നന്ദിയും പറഞ്ഞു. പണം ഉപയോഗിക്കുന്നതിന്റെ വീഡിയോ ...