ഇന്ത്യയിൽ മുസ്ലീങ്ങൾ പേടിയില്ലാതെ ജീവിക്കുന്നു : ഏകീകൃത സിവിൽ കോഡ് രാജ്യത്ത് അനിവാര്യമാണെന്നും പാകിസ്താനി രാഷ്ട്രീയ വിദഗ്ധൻ
ന്യൂഡൽഹി : ഇന്ത്യയിലെ മുസ്ലീങ്ങൾ ഭയമില്ലാതെയാണ് ജീവിക്കുന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകനും പാകിസ്താനി വംശജനും എഴുത്തുകാരനുമായ ഇഷ്തിയാഖ് അഹമ്മദ്. അവർ ഇന്ത്യയിൽ സുരക്ഷിതരാണ്. ഭൂരിപക്ഷ സമുദായത്തിൽ നിന്നും ...