നാവികസേന ഉദ്യോഗസ്ഥരുടെ എപ്പൗലെറ്റുകളിൽ ഇനിമുതൽ ശിവജി മുദ്ര ; നാവിക റാങ്കുകൾക്കും ഭാരത പൈതൃകത്തിലൂന്നിയ പേര് നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി : നാവികസേന ഉദ്യോഗസ്ഥർ തോളിൽ ധരിക്കുന്ന എപ്പൗലെറ്റുകളിൽ ഛത്രപതി ശിവാജി മഹാരാജിന്റെ സമുദ്ര പാരമ്പര്യത്തിന്റെ മുദ്ര പതിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ അടിമത്തത്തിന്റെ മാനസികാവസ്ഥ ...