ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു: ചുഴലിക്കാറ്റിന് സാധ്യത
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെട്ടിരിക്കുന്ന് ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നത് മൂലം ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മീന്‍പിടിത്തക്കാര്‍ ജാഗ്രത പാലിക്കണമെന്നും തീരദേശത്ത് കനത്ത മഴക്ക് സാധ്യതയുണ്ടെന്നും ...