പാകിസ്താൻ ഇഫ്താർ വിരുന്ന്; ക്ഷണം സ്വീകരിക്കുന്നത് ബന്ധങ്ങളെ ആശ്രയിച്ചിരിക്കുമെന്ന് കേന്ദ്രസർക്കാർ,നിറസാന്നിദ്ധ്യമായി മണിശങ്കർ അയ്യർ; വിമർശനം
ന്യൂഡൽഹി; ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷൻ നടത്തിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യർ. കേന്ദ്രസർക്കാർ പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കാത്ത ചടങ്ങിനാണ് ...