പരിഭ്രാന്തരാകേണ്ട;ആവശ്യത്തിന് ഇന്ധനമുണ്ട്,ആശങ്കവേണ്ട; ഉപഭോക്താക്കളോട് ഐഒസി
പാകിസ്താനെതിരായ സൈനിക നടപടി രാജ്യത്ത് ഇന്ധനക്ഷാമമുണ്ടാക്കുമെന്ന ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്. കമ്പനിയുടെ എല്ലാ ഔട്ട്ലെറ്റുകളിലും ആവശ്യത്തിന് പെട്രോൾ, ഡീസൽ, എൽപിജി എന്നിവ ...