കടുവയേക്കാൾ വലിയ കിടുവയോ? ഒരു രൂപ നാണയം അച്ചടിക്കാൻ അതിലധികം ചിലവ്; ദാ ഞെട്ടിക്കോളൂ…
നോട്ടുകൾ അച്ചടിക്കുന്നതിനുള്ള ചെലവ് മൂല്യത്തെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടുന്നു. 10 രൂപയുടെ 1000 നോട്ടുകൾ അച്ചടിക്കുന്നതിന് ഏകദേശം 960 രൂപ വരും. അതുപോലെ 100 രൂപ നോട്ടുകളുടെ വില ...