നോട്ടിംഗ്ഹാം ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് പേരിൽ ഇന്ത്യൻ വംശജയും
ലണ്ടൻ: യുകെയിലെ നോട്ടിംഗ്ഹാമിൽ അജ്ഞാതൻ നടത്തിയ ആക്രമത്തിൽ കൊല്ലപ്പെട്ട മൂന്ന് പേരിൽ ഒരാൾ ഇന്ത്യൻ വംശജയാണെന്ന് സ്ഥിരീകരിച്ചു. ഹോക്കി കളിക്കാരിയായ ഗ്രേസ് ഓമാലികുമാർ ആണ് കൊല്ലപ്പെട്ടത്. 19 ...








