എല്ലാവർക്കും സന്തോഷവും സമാധാനവും സമൃദ്ധിയും- രാഷ്ട്രത്തിന് പുതുവത്സരാശംസകൾ നേർന്ന് പ്രസിഡന്റ് ദ്രൗപതി മുർമു
ന്യൂഡൽഹി : രാജ്യത്തിലെ എല്ലാ പൗരന്മാർക്കും ആശംസകൾ നേരുന്നു, 2024 ൽ ജനങ്ങൾക്ക് സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെയെന്ന് ആശംസിച്ച് പ്രസിഡന്റ് ദ്രൗപതി മുർമു. എല്ലാവർക്കും ഊഷ്മളമായ ...