ആത്മ നിർഭർ കഴിഞ്ഞു, ഇനി ലോക നിർമ്മാണ ഭാരതം; ഇന്തോനേഷ്യയുടെ മെഗാ റെയിൽ പദ്ധതി ഇന്ത്യ നിർമ്മിക്കും
ന്യൂഡൽഹി: ആത്മ നിർഭർ ഭാരതം കഴിഞ്ഞ് ഇപ്പൊ ലോക നിർമ്മിത ഭാരതത്തിലേക്ക് കടക്കുകയാണ് ഇന്ത്യ. ഇൻഡോനേഷ്യയിലെ മെഗാ റെയിൽ പദ്ധതി ജക്കാർത്ത മാസ് റാപ്പിഡ് ട്രാൻസിറ്റ്' (എംആർടി) ...