നിങ്ങളുടെ അരുമ മൃഗങ്ങളുമായി തീവണ്ടി യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ?; എന്നാൽ ഇക്കാര്യം ശ്രദ്ധിക്കൂ
ന്യൂഡൽഹി: ദീർഘദൂര യാത്രകൾക്കായി ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്നത് ട്രെയിൻ ആയിരിക്കും. കുറഞ്ഞ ചിലവും, സൗകര്യക്കൂടുതലും ആണ് ഇതിന് നമ്മെ പ്രേരിപ്പിക്കുന്നത്. എന്നാൽ പലപ്പോഴും ഇത്തരം യാത്രകളിൽ ...