ഇതൊരു വിമാനത്താവളമല്ല; കട്ടക്കിലെ റെയില്‍വേ സ്‌റ്റേഷന്‍ കണ്ട് അമ്പരന്ന് മുന്‍ നോര്‍വീജിയന്‍ നയതന്ത്ര പ്രതിനിധി
രാജ്യത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകളെല്ലാം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്. ഇതിനോടകം തന്നെ ചില സ്റ്റേഷനുകളില്‍ ഇത് പൂര്‍ത്തിയാകുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ...