അവനെതിരെ പന്തെറിയുന്നത് ഒരേ സമയം അരോചകവും രസകരവുമാണ്, വിശദീകരണവുമായി മാർക്കോ ജാൻസെൻ
വിരാട് കോഹ്‌ലിയെപ്പോലുള്ള ലോകോത്തര ബാറ്റ്‌സ്മാൻമാർ ക്രീസിൽ തുടർന്നാൽ അവരെ തടയുക എന്നത് മിക്കവാറും അസാധ്യമാണെന്ന് ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ മാർക്കോ ജാൻസെൻ പറഞ്ഞു. നല്ല ഒരു തുടക്കം കിട്ടിയാൽ ...








