ശാസ്ത്ര നേട്ടത്തില്‍ തിളങ്ങി ഇന്ത്യ ,അറുനൂറു പ്രകാശവര്‍ഷം അകലെയുള്ള ഗ്രഹത്തെ കണ്ടെത്തി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍
കേന്ദ്രസര്‍ക്കാരിന്റെ ശൂന്യാകാശ വകുപ്പിനു കീഴില്‍ അഹമ്മദാബാദിലുള്ള ഭൗതിക അനുസന്ധാന്‍ പ്രയോഗശാല (Physical Research Laboratory (PRL)) യിലെ ശാസ്ത്രജ്ഞരാണ് ഇന്ത്യയെ ലോകരാഷ്ട്രങ്ങക്കൊപ്പമെത്തിച്ച ഈ കണ്ടെത്തല്‍ നടത്തിയത്. സൂര്യനെപ്പോലെയുള്ള ...