അഭിനവ് ബിന്ദ്രയ്ക്ക് അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷന്റെ പരമോന്നത ബഹുമതി ; ഒളിമ്പിക് ഓർഡർ നേടുന്ന ആദ്യ ഇന്ത്യൻ കായികതാരം
പാരീസ് : പാരീസിൽ നടന്ന 142-ാമത് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) ആദരവ് നേടി ഇന്ത്യൻ ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്ര. ഐഒസിയുടെ അഭിമാന പുരസ്കാരമായ ഒളിമ്പിക് ...