ഇന്ത്യയുടെ ഷൂട്ടിങ് താരം നമന്‍വീര്‍ സിങ് ബ്രാറിനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി
ഡല്‍ഹി: രാജ്യാന്തര ഷൂട്ടിങ് താരം നമന്‍വീര്‍ സിങ് ബ്രാറിനെ (28) വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. മൊഹാലിയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. നമന്‍വീറിന്റെ കുടുംബാംഗങ്ങളാണു പൊലീസില്‍ വിവരം ...