മോദിയുടെ സന്ദർശന വേളയിൽ, ഇന്ത്യയിൽ നിന്നും കട്ട 297 പുരാവസ്തുക്കൾ തിരിച്ചു കൊടുത്ത് അമേരിക്ക
വാഷിംഗ്‌ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന വേളയിൽ, രാജ്യത്തിന് പുറത്തേക്ക് കടത്തിയ 297 പുരാവസ്തുക്കൾ അമേരിക്ക ഇന്ത്യക്ക് കൈമാറി. "പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശന ...