പിറന്നാൾ ആഘോഷത്തിനിടയിൽ അബദ്ധത്തിൽ വെടിയുതിർത്തു ; യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു
വാഷിംഗ്ടൺ : യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. പിറന്നാൾ ആഘോഷത്തിന് ഇടയിൽ അബദ്ധത്തിൽ സ്വയം വെടിയുതിർക്കുകയായിരുന്നു. യുഎസിലെ അറ്റ്‌ലാൻ്റയിൽ ആണ് സംഭവം നടന്നത്. 23 വയസ്സുകാരനായ ...