മലയാളികൾക്ക് സന്തോഷ വാർത്ത; സൂര്യകുമാർ യാദവ് നയിക്കുന്ന ടി 20 ടീമിൽ സഞ്ജു സാംസണും
മുംബൈ: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളികൾക്ക് സന്തോഷ വാർത്തയുമായി സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണുണ്ട് എന്ന വിവരം ...