ഭീഷണി: ഇന്തോ-ചൈന അതിര്‍ത്തിയില്‍ 100 ഇന്ത്യന്‍ ടാങ്കുകള്‍ വിന്യസിപ്പിച്ചു
ലഡാക്ക്: ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന കിഴക്കന്‍ ലഡാക്ക് മലനിരകളിലേക്ക് ഇന്ത്യന്‍ ടാങ്കുകള്‍. അതിര്‍ത്തിയുമായി ബന്ധപ്പെട്ട ചൈനയുടെ ഏത് നീക്കവും പ്രതിരോധിക്കുന്നതിനായിട്ടാണ് ഇന്ത്യന്‍ ടാങ്കുകള്‍ ഇന്തോ-ചൈന അതിര്‍ത്തിയിലേക്കെത്തിക്കുന്നത്. കിഴക്കന്‍ ...