അതിർത്തി കടന്ന് 1000 കിലോമീറ്റർ ദൂരെയുള്ള ശത്രുപാളയങ്ങളെ കടപുഴക്കാൻ ഭാരതത്തിന്റെ സ്വന്തം തദ്ദേശീയ ടോമഹോക്ക് മിസൈൽ സജ്ജം!
ഒരു യുദ്ധമുണ്ടായാൽ ശത്രുരാജ്യങ്ങളുടെ റഡാർ സംവിധാനങ്ങളെ വെറും കാഴ്ചക്കാരാക്കി നിർത്തി, അവരുടെ നെഞ്ചകം പിളർക്കാൻ ശേഷിയുള്ള ഒരു അദൃശ്യ ആയുധം ഭാരതത്തിന്റെ കൈകളിൽ എത്തിയാൽ എങ്ങനെയിരിക്കും? ...









