54ൽ നിന്നും 39ലേക്ക് ; ദക്ഷിണേഷ്യയിൽ ഒന്നാമത് ; ട്രാവൽ & ടൂറിസം മേഖലയിൽ വൻ പുരോഗതിയുമായി ഇന്ത്യ ; ഡിജിറ്റൽ, ഓൺലൈൻ സേവനങ്ങൾ സഹായകരമായെന്ന് റിപ്പോർട്ട്
ആഗോളതലത്തിൽ ട്രാവൽ & ടൂറിസം മേഖലയിൽ വമ്പൻ പുരോഗതിയുമായി കുതിക്കുകയാണ് ഭാരതം. കഴിഞ്ഞ നാല് വർഷങ്ങൾ കൊണ്ട് ട്രാവൽ & ടൂറിസം പുരോഗതിയിലെ ആഗോള റാങ്കിങ്ങിൽ 54ആം ...