മാലിദ്വീപിന് ഇനി സുരക്ഷയില്ല; രാജ്യത്തേക്ക് മടങ്ങി ഇന്ത്യൻ സൈന്യം
ന്യൂഡൽഹി: മാലിദ്വീപിന്റെ സുരക്ഷ മതിയാക്കി രാജ്യത്തേക്ക് തിരികെ മടങ്ങി ഇന്ത്യൻ സൈന്യം. പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ആവശ്യത്തെ തുടർന്നാണ് ഇന്ത്യൻ സൈന്യം മാലിദ്വീപിൽ നിന്നും പിൻവാങ്ങിയത്. പ്രധാനമന്ത്രിയുടെ ...








