ഭയം നിറഞ്ഞ മൂന്നുവർഷം ; ഒടുവിൽ ജന്മനാട്ടിൽ; അഫ്ഗാനിൽ നിന്നും ഇന്ത്യയിലെത്തിയ സന്തോഷത്തിൽ ഇഖ്ര ജമാൽ
ന്യൂഡൽഹി: വർഷങ്ങൾ നീണ്ട ദുരിത ജീവിതം അവസാനിച്ചതിന്റെ ആശ്വാസത്തിൽ ഇഖ്ര ജമാൽ. കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്ഥാനിൽ അകപ്പെട്ട ഇന്ത്യക്കാരിയായ ഇഖ്ര ജന്മനാട്ടിലേക്ക് തിരികെയെത്തിയത്. രണ്ടര വയസ്സുള്ള കുഞ്ഞും ...