ഭർത്താവ് തന്നെ കൊല്ലുമെന്ന് മകള്‍ പറഞ്ഞിരുന്നു; അവളെ മര്‍ദിക്കാറുണ്ടായിരുന്നു; യുകെയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബം
ന്യൂഡല്‍ഹി: ലണ്ടനില്‍ ഇന്ത്യന്‍ യുവതിയെ കാറിന്റെ ഡിക്കിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം. ഹര്‍ഷിത ബ്രെല്ലയെന്ന 24കാരിയുടെ മരണത്തിലാണ് ഭർത്താവിനെതിരെ കുടുംബം ...