ഇതിലും വലിയ മോട്ടിവേഷൻ സ്വപ്നങ്ങളിൽ മാത്രം, ജൂണിൽ പറഞ്ഞ സ്വപ്നം എങ്ങനെ ഇപ്പോൾ നടന്നെന്ന കഥ വെളിപ്പെടുത്തി അമോൽ മജുംദാർ; കൈയടിച്ച് പ്രധാനമന്ത്രി
"പ്രോട്ടോക്കോൾ പ്രശ്നങ്ങൾ കാരണം കിങ് ചാൾസിനെ കാണാൻ സാധിച്ചത് 20 പേർക്ക് മാത്രം, സപ്പോർട്ട് സ്റ്റാഫിൽപ്പെട്ട ആർക്കും ആ ഭാഗ്യം ഉണ്ടായില്ല. അന്ന് ഒരു തീരുമാനം എടുത്തു, ...








