ഇന്ത്യയിലെ സമ്പന്നര്‍ നാടുവിടുന്നതായി റിപ്പോര്‍ട്ട്
ഡല്‍ഹി: ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുളള രാജ്യങ്ങളിലെ സമ്പന്നരായ യുവതീയുവാക്കള്‍ സ്വന്തം രാജ്യം വിട്ടു മറ്റു രാജ്യങ്ങളിലേക്കു ചേക്കേറുന്നതായി റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ സൗകര്യപ്രദമായ ജീവിതസാഹചര്യങ്ങളാണ് ഇവരെ മറ്റു രാജ്യങ്ങളിലേക്ക് ...