ഇന്ത്യക്കാരെ കബളിപ്പിച്ച് റഷ്യ യുക്രൈൻ യുദ്ധത്തിൽ ചേർത്ത മനുഷ്യക്കടത്ത് ശൃംഖല തകർത്ത് സിബിഐ; അനവധി പേർ കസ്റ്റഡിയിൽ
ന്യൂഡൽഹി:റഷ്യയിലേക്ക് വ്യാജ ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യക്കാരെ കബളിപ്പിച്ച് റഷ്യ - യുക്രൈൻ യുദ്ധമുഖത്തേക്ക് അയക്കുന്ന വലിയ മനുഷ്യക്കടത്ത് ശൃംഖലയെ തകർത്ത് തരിപ്പണമാക്കി സിബിഐ. ഉക്രെയ്‌നിനെതിരായ റഷ്യയുടെ ...