മാപ്പ്, അഭിപ്രായങ്ങൾ അതിരുകടന്നു; ഇന്ത്യക്കാരുടെ രോഷം ന്യായമായത്; ബഹിഷ്‌കരണ പ്രചാരണം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ച് മാലിദ്വീപ് എംപി
മാലെ: പ്രധാനമന്ത്രിയ്ക്കും രാജ്യത്തിനും എതിരായ അധിക്ഷേപ പരാമർശത്തിൽ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ മാപ്പ് അപേക്ഷയുമായി മാലിദ്വീപ് മുൻ ഡെപ്യൂട്ടി സ്പീക്കർ. ഇന്ത്യക്കെതിരായ മന്ത്രിമാരുടെ അഭിപ്രായങ്ങളെ ലജ്ജാകരവും വംശീയവും ...








