Friday, August 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മാപ്പ്, അഭിപ്രായങ്ങൾ അതിരുകടന്നു; ഇന്ത്യക്കാരുടെ രോഷം ന്യായമായത്; ബഹിഷ്‌കരണ പ്രചാരണം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ച് മാലിദ്വീപ് എംപി

by Brave India Desk
Jan 8, 2024, 11:37 am IST
in India, International
Share on Facebook
Tweet
WhatsAppTelegram

മാലെ: പ്രധാനമന്ത്രിയ്ക്കും രാജ്യത്തിനും എതിരായ അധിക്ഷേപ പരാമർശത്തിൽ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ മാപ്പ് അപേക്ഷയുമായി മാലിദ്വീപ് മുൻ ഡെപ്യൂട്ടി സ്പീക്കർ. ഇന്ത്യക്കെതിരായ മന്ത്രിമാരുടെ അഭിപ്രായങ്ങളെ ലജ്ജാകരവും വംശീയവും എന്ന് മുദ്രകുത്തിയ മുൻ ഡെപ്യൂട്ടി സ്പീക്കർ ഇവാ അബ്ദുള്ള ഇന്ത്യയോട് മാപ്പ് പറയുകയും മാലിദ്വീപിനെതിരായ ബഹിഷ്‌കരണ പ്രചാരണം അവസാനിപ്പിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.

ഇന്ത്യക്കാരുടെ രോഷം മനസിലാക്കാവുന്നതേ ഉള്ളൂ എന്നും ന്യായമുള്ളതാണെന്നും സിറ്റിംഗ് എംപി കൂടിയായ ഇവാ അബ്ദുള്ള പറഞ്ഞു. നടത്തിയ അഭിപ്രായങ്ങൾ അതിരുകടന്നതാണ്. എന്നിരുന്നാലും, അഭിപ്രായങ്ങൾ ഒരു തരത്തിലും മാലിദ്വീപ് ജനതയുടെ അഭിപ്രായത്തിന്റെ പ്രതിഫലനമല്ല. നാണംകെട്ട അഭിപ്രായങ്ങൾക്ക് ഇന്ത്യയിലെ ജനങ്ങളോട് വ്യക്തിപരമായി മാപ്പ് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.

Stories you may like

3.25 ലക്ഷം കോടിയുടെ മെഗാ കരാർ; 94 റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കും, ഫ്രാൻസിന്റെ വൻ ഓഫർ

മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചു, ഇൽതിജ മുഫ്തിക്കെതിരെ കേസ്: വനിതാ പോലീസ് കയ്യേറ്റം ചെയ്തതെന്ന് പി.ഡി.പി.

#BoycottMaldives സോഷ്യൽ മീഡിയ കാമ്പെയ്ൻ അവസാനിപ്പിച്ച് അവധിക്ക് ദ്വീപുകളിലേക്ക് ‘തിരിച്ചുവരൂ’ എന്ന് മാലദ്വീപ് എംപി ഇന്ത്യൻ ജനതയോട് അഭ്യർത്ഥിച്ചു. ഒന്നോ രണ്ടോ പേരുടെ അഭിപ്രായങ്ങൾ മാലദ്വീപ് ജനത ഇന്ത്യയെ കാണുന്ന രീതിയുടെ പ്രതിഫലനമാകരുത്. ഇന്ത്യക്കാരോട് മാലിദ്വീപിലേക്ക് മടങ്ങാനും ബഹിഷ്‌കരണ പ്രചാരണം അവസാനിപ്പിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് അവർ വ്യക്തമാക്കി.

പ്രധാനമന്ത്രിക്കെതിരായ മാലദ്വീപ് മന്ത്രിമാരുടെ പരാമർശത്തിൽ മാലദ്വീപ് ഹൈ കമ്മീഷണറെ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. തുടർന്ന് മന്ത്രിമാർക്കെതിരായി സ്വീകരിച്ച നടപടി മാലദ്വീപ് ഹൈകമ്മീഷണർ ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചു.

Tags: Indians Rightfully AngryMaldives MP
Share11
Tweet
SendShare

Latest stories from this section

ആർ.ജി കർ കേസ്: തെളിവ് നശിപ്പിക്കലിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സി.ബി.ഐ സംഘത്തെ നിയോഗിച്ച് കൽക്കട്ട ഹൈക്കോടതി

ആർ.ജി കർ കേസ്: തെളിവ് നശിപ്പിക്കലിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സി.ബി.ഐ സംഘത്തെ നിയോഗിച്ച് കൽക്കട്ട ഹൈക്കോടതി

ആകാശക്കരുത്ത് കൂട്ടാൻ ഇന്ത്യ; 114 റാഫേൽ ജെറ്റുകൾക്കുള്ള 3.25 ലക്ഷം കോടി രൂപയുടെ പ്രൊപ്പോസൽ ഇന്ത്യയ്ക്ക് സമർപ്പിച്ച് ഫ്രാൻസ്

ആകാശക്കരുത്ത് കൂട്ടാൻ ഇന്ത്യ; 114 റാഫേൽ ജെറ്റുകൾക്കുള്ള 3.25 ലക്ഷം കോടി രൂപയുടെ പ്രൊപ്പോസൽ ഇന്ത്യയ്ക്ക് സമർപ്പിച്ച് ഫ്രാൻസ്

“ഇസ്രയേലിന്റെ വേദന ഭാരതത്തിന്റേത്, ഈ നിമിഷവും അതിനപ്പുറവും ഞങ്ങൾ നിങ്ങൾക്കൊപ്പം”; ചരിത്ര പ്രസംഗവുമായി മോദി! 

മോദിയെ ഫോണിൽ വിളിച്ച് നെതന്യാഹു : പശ്ചിമേഷ്യൻ പ്രതിസന്ധിയിലെ നയതന്ത്ര ബന്ധവും പ്രാദേശിക സുരക്ഷയും ചർച്ചയായി

എ.ഐ ഉള്ളടക്കങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ ; ഐ.ടി നിയമങ്ങളിൽ ഭേദഗതി വരുത്തി

എ.ഐ ഉള്ളടക്കങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ ; ഐ.ടി നിയമങ്ങളിൽ ഭേദഗതി വരുത്തി

Discussion about this post

Latest News

ബെവ്കോയിൽ വടംവലി; തീരുമാനങ്ങളെടുക്കുന്നത് വകുപ്പ് അറിയാതെ, എംഡി യോഗേഷ് ഗുപ്തയോട് വിശദീകരണം തേടാൻ മന്ത്രി എം. ലിജു!

ബെവ്കോയിൽ വടംവലി; തീരുമാനങ്ങളെടുക്കുന്നത് വകുപ്പ് അറിയാതെ, എംഡി യോഗേഷ് ഗുപ്തയോട് വിശദീകരണം തേടാൻ മന്ത്രി എം. ലിജു!

വ്യോമസേനയുടെ മുഖച്ഛായ മാറും: റാഫേൽ, എംടിഎ, ആവാക്സ് കരാറുകൾ 2026-27 സാമ്പത്തിക വർഷത്തിൽ ഒപ്പുവെക്കും

3.25 ലക്ഷം കോടിയുടെ മെഗാ കരാർ; 94 റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കും, ഫ്രാൻസിന്റെ വൻ ഓഫർ

യുഎന്‍എന്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കൂ; നേട്ടങ്ങളിങ്ങനെ

ക്ഷേമപെൻഷൻ ഇനി കൈകളിൽ നേരിട്ടെത്തില്ല;സഹകരണ ബാങ്കുകളെ ഒഴിവാക്കാൻ തീരുമാനം, പണം ബാങ്ക് അക്കൗണ്ടിലേക്ക് മാത്രം!

കൈത്തറി ഇട്ട് റെഡിയാകൂ’; Gz ട്രെൻഡുമായി മോദി! ഇൻസ്റ്റഗ്രാമിൽ വൻ തരംഗമായി പ്രധാനമന്ത്രിയുടെ ‘GRWM’ വീഡിയോ

കൈത്തറി ഇട്ട് റെഡിയാകൂ’; Gz ട്രെൻഡുമായി മോദി! ഇൻസ്റ്റഗ്രാമിൽ വൻ തരംഗമായി പ്രധാനമന്ത്രിയുടെ ‘GRWM’ വീഡിയോ

മന്ത്രിയുടെ കരണക്കുറ്റിക്ക് അടിക്കാൻ ആരുമില്ലേ? മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ!”; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ജി. ശക്തിധരൻ!

ഗണേഷ്കുമാറിന്റെ ബന്ധു കവറുമായി കാറിലേക്ക് കയറി’;സോളർ കത്തുവിവാദത്തിൽ വെളിപ്പെടുത്തലുമായി 4 സാക്ഷികൾ!

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

ഡോൾഫിൻ വില്ലനായി; സംസ്ഥാനത്ത് അടുത്ത 48 മണിക്കൂർ നിർണായകം! 7 ജില്ലകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി, എട്ടിടത്ത് ഓറഞ്ച് അലർട്ട്

മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചു, ഇൽതിജ മുഫ്തിക്കെതിരെ കേസ്: വനിതാ പോലീസ് കയ്യേറ്റം ചെയ്തതെന്ന് പി.ഡി.പി.

മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചു, ഇൽതിജ മുഫ്തിക്കെതിരെ കേസ്: വനിതാ പോലീസ് കയ്യേറ്റം ചെയ്തതെന്ന് പി.ഡി.പി.

ആർ.ജി കർ കേസ്: തെളിവ് നശിപ്പിക്കലിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സി.ബി.ഐ സംഘത്തെ നിയോഗിച്ച് കൽക്കട്ട ഹൈക്കോടതി

ആർ.ജി കർ കേസ്: തെളിവ് നശിപ്പിക്കലിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സി.ബി.ഐ സംഘത്തെ നിയോഗിച്ച് കൽക്കട്ട ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies