സ്ത്രീ ശാക്തീകരണത്തിന്റെ ചരിത്രം സൃഷ്ടിക്കാൻ 2024 റിപ്പബ്ലിക് ദിന പരേഡ് ; മൂന്ന് സേനകളിലെയും വനിതാ സംഘങ്ങൾ പരേഡിൽ പങ്കെടുക്കും
ന്യൂഡൽഹി : 2024ലെ റിപ്പബ്ലിക് ദിനം പുതിയൊരു ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. യഥാർത്ഥ സ്ത്രീ ശാക്തീകരണം എന്താണെന്ന് വെളിപ്പെടുത്തുന്നത് ആയിരിക്കും ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡുകൾ. ...