റെയിൽവേയിൽ മോദി സർക്കാരിന്റെ വികസന വിപ്ലവം; സൂററ്റ്-ബിലിമോറ ബുള്ളറ്റ് ട്രെയിൻ സർവീസ് ഉടൻ ട്രാക്കിൽ കുതിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള വികസന നയങ്ങളുടെ ഭാഗമായി രാജ്യത്ത് തുടക്കം കുറിച്ച സ്വപ്ന പദ്ധതിയായ ആദ്യ ബുള്ളറ്റ് ട്രെയിൻ ഒടുവിൽ ട്രാക്കിലേക്ക് കുതിക്കാൻ തയ്യാറെടുക്കുന്നു. മുംബൈയ്ക്കും ...








