ചരിത്ര നിമിഷം ; ഇന്ത്യയിലെ ആദ്യ അണ്ടർവാട്ടർ മെട്രോ പ്രധാനമന്ത്രി നാളെ രാജ്യത്തിന് സമർപ്പിക്കും
കൊൽക്കത്ത: ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ മെട്രോ പ്രധാനമന്ത്രി നാളെ രാജ്യത്തിന് സമർപ്പിക്കും. കൊൽക്കത്തയിലാണ് ആദ്യ മെട്രോ തുരങ്കം . ഹൂഗ്ലി നദിയുടെ അടിത്തട്ടിലൂടെയാണ് ടണൽ നിർമ്മിച്ചിരിക്കുന്നത്. ഹൗറയ്ക്കും ...