ഇന്ത്യൻ സൈന്യത്തിൽ ആദ്യമായി ഒരു വനിത സുബേദാർ സ്ഥാനത്തേക്ക് ; ചരിത്രനേട്ടം സ്വന്തമാക്കി ഷൂട്ടർ പ്രീതി രജക്
ന്യൂഡൽഹി : ഇന്ത്യൻ സൈന്യത്തിൽ ആദ്യമായി ഒരു വനിത സുബേദാർ സ്ഥാനം സ്വന്തമാക്കി. ഹവിൽദാർ ആയിരുന്ന പ്രീതി രജക് ആണ് രാജ്യത്തെ ആദ്യ വനിത സുബേദാർ ആകുന്നത്. ...