സാമ്പത്തിക സർവ്വേ 2026: കുതിപ്പിന്റെ പാതയിൽ ഭാരതം; ജിഡിപി വളർച്ച 7.4 ശതമാനം വരെയാകുമെന്ന് പ്രവചനം
ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും കരുത്തുറ്റ വളർച്ചാ നിരക്കുമായി ഭാരതം ലോകത്തിന് മാതൃകയാകുന്നു. കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിർമ്മല സീതാരാമൻ 2025-26 സാമ്പത്തിക വർഷത്തെ സാമ്പത്തിക സർവ്വേ ...








