അന്ന് ഇന്ത്യയിലേക്ക് ചീറ്റകളെ എത്തിച്ച സംഘത്തിലെ പ്രധാനി,ഇന്ന് മുങ്ങിക്കപ്പലിൽ കാണാതായ അഞ്ച് പേരിൽ ഒരാൾ
അറ്റ്‌ലാന്റിക് സമുദ്രത്തിൽ കാണാതായ മുങ്ങിക്കപ്പലിനായി തിരച്ചിൽ ഊർജ്ജിതം. മഞ്ഞുമലയിൽ ഇടിച്ച് മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ വിനോദസഞ്ചാരികളുമായി പോയതായിരുന്നു അന്തർവാഹിനി. അഞ്ച് യാത്രക്കാരാണ് പര്യവേഷണത്തിനായി പുറപ്പെട്ടത്. ...