ഭാരതത്തിന്റെ സ്വന്തം ബഹിരാകാശ സ്റ്റേഷൻ; ഐ എസ് ആർ ഓ യുടെ നിർണായക വിക്ഷേപണം ഇന്ന്
തിരുവനന്തപുരം: ഭാരതത്തിന്റെ സ്വന്തം ബഹിരാകാശ കേന്ദ്രം എന്ന സ്വപ്നത്തിലേക്ക് നിർണായക ചുവട്. ബഹിരാകാശത്ത് വച്ച് കൂടിച്ചേർന്ന് ഉപഗ്രഹങ്ങൾ ഒന്നാകുന്ന ഐഎസ്ആർഒയുടെ സ്പാഡെക്സ് ദൗത്യത്തിൻ്റെ വിക്ഷേപണം ഇന്ന് രാത്രി ...