indiavision

ഇന്ത്യാ വിഷന്‍ ചാനലിന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കിയെന്ന് കേന്ദ്രം:  അല്‍ ജസീറ ഇംഗ്ലീഷ് ചാനലിനും, എന്‍ഡി ടിവിയുടെ മെട്രോ നേഷനും നിരോധനം

ഇന്ത്യാ വിഷന്‍ ചാനലിന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കിയെന്ന് കേന്ദ്രം: അല്‍ ജസീറ ഇംഗ്ലീഷ് ചാനലിനും, എന്‍ഡി ടിവിയുടെ മെട്രോ നേഷനും നിരോധനം

രാജ്യത്ത് മൂന്ന വര്‍ഷത്തിനിടെ റദ്ദാക്കിയ 147 ചാനലുകളുടെ കൂട്ടത്തില്‍ ഇന്ത്യാവിഷനും. 867 ചാനലുകള്‍ക്കാണ് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. ഇതില്‍ നിന്നും 147 ചാനലുകളുെ വിവിധ കാരണത്താലാണ് റദ്ദാക്കിയത്. ...

വിഷു ആശംസകള്‍ നേര്‍ന്ന മന്ത്രി മുനീറിനോട് ശമ്പളം കിട്ടാതെ എങ്ങനെ സമൃദ്ധിയുടെ പൂത്തിരികത്തിയ്ക്കുമെന്ന് ഇന്ത്യവിഷന്‍ ജീവനക്കാരുടെ ചോദ്യം

വിഷു ആശംസകള്‍ നേര്‍ന്ന മന്ത്രി മുനീറിനോട് ശമ്പളം കിട്ടാതെ എങ്ങനെ സമൃദ്ധിയുടെ പൂത്തിരികത്തിയ്ക്കുമെന്ന് ഇന്ത്യവിഷന്‍ ജീവനക്കാരുടെ ചോദ്യം

കൊച്ചി: ഫേസ്ബുക്കിലൂടെ സമൃദ്ധിയുടെ വിഷു ആശംസകള്‍ നേര്‍ന്ന മന്ത്രി കെ.എം മുനീറിനെ പരിഹസിച്ചും സ്വന്തം വേദന പങ്കുവച്ചും ഇന്ത്യവിഷന്‍ ചാനല്‍ ജീവനക്കാരന്റെ ഫേസ്ബുക്ക് പ്രതികരണം. സമൃദ്ധിയുടെ പൂത്തിരികത്തിച്ചു, ...

ജോലിസംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കെ.എം മുനീറിന്റെ വീട്ടിലേക്ക് ഇന്ത്യാവിഷന്‍ മാധ്യമപ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി

ജോലിസംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കെ.എം മുനീറിന്റെ വീട്ടിലേക്ക് ഇന്ത്യാവിഷന്‍ മാധ്യമപ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി

കോഴിക്കോട് : മന്ത്രി കെ.എം മുനീറിന്റെ വീട്ടിലേക്ക് ഇന്ത്യാവിഷന്‍ മാധ്യമപ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ജീവനക്കാരുടെ ജോലി സംരക്ഷിക്കണമെന്നും ശമ്പളകുടിശ്ശിക നല്‍കണമെന്നുമാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച് . ചാനല്‍ പ്രതിസന്ധിയിലായതോടെ കഴിഞ്ഞ ...

ചാനലില്‍ വന്‍ സാമ്പത്തിക ക്രമക്കേട്: ഇന്ത്യ വിഷന്‍ റസിഡന്റ് എഡിറ്റര്‍ ജമാലുദ്ദീന്‍ ഫറൂഖിയെ അറസ്റ്റ്് ചെയ്തു

കൊച്ചി: കമ്പനി നിയമങ്ങള്‍ ലംഘിച്ച് വന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതിന് ഇന്ത്യാവിഷന്‍ വാര്‍ത്താ ചാനലിന്റെ റസിഡന്റ് ഡയറക്ടറും മന്ത്രി എംകെ മുനീറിന്റെ വിശ്വസ്തനുമായ ജമാലുദ്ദീന്‍ ഫാറൂഖിയെ സെന്‍ട്രല്‍ ...

ഇന്ത്യവിഷന്‍ ചാനലില്‍ വീണ്ടും വാര്‍ത്ത മുടങ്ങി

ഇന്ത്യവിഷന്‍ ചാനലില്‍ വീണ്ടും വാര്‍ത്ത മുടങ്ങി

മന്ത്രി എം.കെ മുനീര്‍ ചെയര്‍മാനായുള്ള ഇന്ത്യവിഷന്‍ ന്യൂസ് ചാനലില്‍ വീണ്ടും വാര്‍ത്ത മുടങ്ങി. ശബളം നല്‍കാത്ത ജോലി ചെയ്യാനാവില്ലെന്ന് ജീവനക്കാര്‍ കൂട്ടമായി നിലപാടെടുത്തതോടെയാണ് ചാനലില്‍ വീണ്ടും വാര്‍ത്താം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist