കടലിൽ ഇനി ഇന്ത്യയുടെ പടയോട്ടം; ചൈനയ്ക്കും പാകിസ്താനും നെഞ്ചിടിപ്പേറ്റി അത്യന്താധുനിക യുദ്ധക്കപ്പലുകളായ ‘മഹേന്ദ്രഗിരിയും’ ‘മാൽവാനും’
ഇന്ത്യൻ സമുദ്രമേഖലയിൽ ചൈനയുടെയും പാകിസ്താന്റെയും വെല്ലുവിളികളെ തകർക്കാൻ പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച രണ്ട് അത്യാധുനിക യുദ്ധക്കപ്പലുകൾ കൂടി അടുത്ത മാസം പുറത്തിറങ്ങുന്നു. മൂന്ന് തദ്ദേശീയ യുദ്ധക്കപ്പലുകൾ ...








