വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചു ; ഒഴിവായത് വൻ ദുരന്തം
കൊൽക്കത്ത: വിമാനത്താവളത്തിൽ വച്ച് വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചു. കൊൽക്കത്ത വിമാനത്താവളത്തിലാണ് സംഭവം. ഇൻഡിഗോ - എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ ചിറകുകൾ തമ്മിലാണ് ഉരസിയത്. തലനാരിഴയ്ക്കാണ് ...