ഡൽഹി-വാരണാസി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി; തിരച്ചില്‍ തുടരുന്നു
ന്യൂഡല്‍ഹി: ഇൻഡിഗോ വിമാനത്തിന് വിമാനത്തിന് നേരെ ബോംബ് ഭീഷണി. ഡൽഹിയിൽ നിന്ന് വാരണാസിയിലേക്കുള്ള വിമാനത്തിന് നേരെയാണ് ഭീഷണി ഉയര്‍ന്നത്. യാത്രക്കാരെ എമർജൻസി എക്സിറ്റുകൾ വഴി ഒഴിപ്പിച്ചു, പരിശോധനയ്ക്കായി ...








