രാജ്യത്തിന്റെ അഭിമാനമായി മലയാളി താരം; ഇന്തോനേഷ്യ ഇന്റർനാഷണൽ വീൽചെയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി സ്വർണം നേടി ആൽഫിയ ജയിംസ്
കൊച്ചി: ഇന്തോനേഷ്യ ഇന്റർനാഷണൽ വീൽചെയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഭാരതത്തിന് വേണ്ടി സ്വർണം നേടി മലയാളി താരം ആൽഫിയ ജയിംസ്. സിംഗിൾസിൽ സ്വർണവും ഡബിൾസിൽ വെള്ളിയും നേടിയാണ് ആൽഫിയ ...