ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തണം; ഇന്തോനേഷ്യൻ നിയുക്ത പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുമായി ചർച്ച നടത്തി മോദി
ന്യൂഡൽഹി :ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് ഇന്തോനേഷ്യൻ നിയുക്ത പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുമായി ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫോൺകോളിലൂടെയാണ് ഇരുവരും ...